Afghanistan Says May Seek India Military | Oneindia Malayalam

2021-07-14 473

Afghanistan Says May Seek India Military താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സൈനിക സഹായം പ്രതീക്ഷിക്കുന്നെന്ന് അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍ ഫരീദ് മമുന്ദ്സെ.ഇന്ത്യയില്‍നിന്ന് അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നത് സൈനികരെ അയയ്ക്കുന്ന സഹായമല്ലെന്നും പരിശീലനം,സാങ്കേതിക സഹായം തുടങ്ങിയ മേഖലകളിലേതാണെന്നും അദ്ദേഹം വ്യക്തമാക്കി